ഹാദിയ പഠിതാക്കളുടെ കഥകളും കവിതകളും ലേഖനങ്ങളും ചരിത്രാഖ്യാനങ്ങളും പ്രസിദ്ധീകരിക്കാനുള്ള അവസരം. നിങ്ങളുടെ സൃഷ്ടികൾ താഴെ കൊടുത്ത ഇമെയിൽ അഡ്രസ്സിലേക്ക് അയച്ചു തരിക. നിങ്ങളുടെ പേരും, ക്ലാസ്സ് റൂമിൻറെ പേരും രാജ്യവും എഴുതാൻ മറക്കരുത്.
hadiyawomen@gmail.com
ICF Gulf Council
One reply on “ഹാദിയ പഠിതാക്കളുടെ രചനകൾ ഇവിടെ പ്രദർശിപ്പിക്കാൻ അവസരം!”
സ്നേഹം
നമ്മൾ ആർക്കൊക്കെയോ കൊടുക്കുന്നു
തിരിച്ചു നമ്മൾക്ക് കിട്ടാത്ത ഒന്ന്
മനസ്സിന് മുറിവ് ഉണ്ടാക്കി മാറ്റുന്നു
മറ്റൊരു തരത്തിൽ ചൂഷണം ചെയ്യുന്നു
ആരുടെക്കെയോ മനസ്സിൽ നിറയുന്നു
എവിടെയൊക്കെയോ കൊണ്ട് ചൊരിയുന്നു
നന്മ നിറഞ്ഞവൻ ആഗ്രഹിക്കുന്നു
തിന്മ നിറഞ്ഞവൻ അത് ലഭിക്കുന്നു
ആഗ്രഹിക്കുന്നത് ആരോ
കിട്ടുന്നത് ആർക്കൊക്കെയോ
ഇത് കിട്ടുന്നവർ ഭാഗ്യവാന്മാർ
അതാണ് ‘കളങ്കമില്ലാത്ത അതിരുവറ്റാത്ത സ്നേഹം ‘